Public App Logo
Jansamasya
���िल्ली
Breakingnews
Madhya_pradesh
Pmmodi
Rahulgandhi
Haryana
Sambalpur
Cyclone
���ादी
Crimenews
Bareilly
���प
Agra
Biharnews
Jodhpur
Fatehpur
Kanganaranaut
Amitshah
Fire
Live
Jhansi
Yogiadityanath
Rain
Trending
���िवाद
���ोगी_आदित्यनाथ
Sonunigam
Arvindkejriwal
Jajpur
No video available

പാലക്കാട്: 'പെൻഷൻ അവകാശമാണ്, ഔദാര്യമല്ല' മുദ്രാവാക്യവുമായി നിർമാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ക്ഷേമനിധി ഓഫീസ് ധർണ നടത്തി

Palakkad, Palakkad | Aug 29, 2024
പ്രകൃതി ദുരന്തവും പകർച വ്യാധികളും സർക്കാറിന് കൊള്ള നടത്താനുള്ള വേദിയായെന്ന് CMP ജില്ല സെക്രട്ടറി P കലാധരൻ . ക്ഷേമ നിധി ഫണ്ടുകൾ വകമാറ്റുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ നിർമ്മാണ തൊഴിലാളി ക്ഷേമ നിധി ബോർഡിലേക്ക് നടത്തിയ മാർച്ച് കലാധരൻ ഉദലാടനം ചെയ്തു. ക്ഷേമ നിധികളിൽ നിന്നും കോടികൾ വകമാറ്റിയതോടെ അംഗങൾക്ക് ആനുകൂല്യം ലഭിക്കാത്ത സ്ഥിതിയാണ്. സംസ്ഥാന വികസനത്തിനെക്കാൾ അപ്പുറം ധൂർത്തിനാണ് സർക്കാർ പാമുഖ്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

MORE NEWS