മൂവാറ്റുപുഴ: വെള്ളൂർ കുന്നത്ത് ടോറസ് ലോറി തലയിലൂടെ കയറി സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം, സി.സി.ടി.വി ദൃശ്യം
Muvattupuzha, Ernakulam | Jul 31, 2025
മൂവാറ്റുപുഴ വെള്ളൂർ കുന്നത്ത് ടോറസ് ലോറി സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ കയറി ഇറങ്ങി ദാരുണാന്ത്യം. ഇന്ന് വൈകിട്ട്...