തിരുവനന്തപുരം: ജില്ലയിൽ മലയോര മേഖലയിൽ അതിശക്തമായ മഴ, ബോണക്കാട് പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
Thiruvananthapuram, Thiruvananthapuram | Jul 24, 2025
തിരുവനന്തപുരത്ത് മലയോരങ്ങളിൽ കനത്തമഴ തുടരുന്നു. ശക്തമായ മഴയിലും കാറ്റിലും മരം വീണ് ബോണക്കാട് റൂട്ടിൽ ഗതാഗതതടസമുണ്ടായി....