കാർത്തികപ്പള്ളി: തൃപ്പക്കുടം റെയിൽവെ ലവൽ ക്രോസിൽ മേൽപ്പാല നിർമ്മാണം, 10 മാസത്തേക്ക് ലെവൽ ക്രോസ് അടയ്ക്കാൻ തീരുമാനം
Karthikappally, Alappuzha | Aug 7, 2025
കളക്ടറുടെ യോഗത്തിൽ എടുത്ത തീരുമാനമാണ് എന്ന് കെ റയിൽ . സെപ്റ്റംബർ 10 ന് ലവൽ ക്രോസ് അടയ്ക്കും തുടർന്ന് നിർമ്മാണ...