കൊട്ടാരക്കര: കുളക്കടയിലെ കുടുംബശ്രീ വാര്‍ഷികാഘോഷത്തിന് സമാപനം, പങ്കാളിയായി മന്ത്രി കെ.എൻ ബാലഗോപാലും
Kottarakkara, Kollam | Aug 9, 2025
കുളക്കട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി എസിന്റെ 27ാം വാര്‍ഷിക പരിപാടി മാവടി ഐശ്വര്യ ഓഡിറ്റോറിയത്തില്‍ സമാപിച്ചു. ...