റാന്നി: കൊറ്റനാട് പഞ്ചായത്തിൽ ലൈഫ് മിഷന്‍ വീടിന്റെ ജപ്തി, കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാ കളക്ടര്‍
Ranni, Pathanamthitta | Jul 15, 2025
കൊറ്റനാട് പഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട് കേരള ബാങ്ക് ജപ്തി ചെയ്ത...