ഉടുമ്പൻചോല: ലോഡുമായി എത്തിയ ലോറി ഡ്രൈവർക്ക് മർദ്ദനം, ഒളിവിൽ കഴിഞ്ഞ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് ശാന്തൻപാറ പോലീസ് പിടികൂടി
Udumbanchola, Idukki | Jul 14, 2025
അടിമാലി പ്രിയദര്‍ശനി കോളനി ചേന്നാട്ട് വീട്ടില്‍ സുമേഷിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ലോഡ്...