താമരശ്ശേരി: കൊടുവള്ളി ബസ്സിൽ വച്ച് കുഞ്ഞിന്റെ പാദസ്വരം മോഷ്ടിക്കാൻശ്രമിച്ച യുവതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Thamarassery, Kozhikode | Feb 15, 2024
തമിഴ്നാട് സ്വദേശി അഞ്ചുവിനെയാണ് ബസ് യാത്രക്കാർ ചേർന്ന് പിടികൂടി പോലീസിലെ ഏൽപ്പിച്ചത് . കൊടുവള്ളിയിൽ നിന്ന്...