നിലമ്പൂർ: പ്രേമിച്ച് വിവാഹം കഴിച്ച യുവ ദമ്പതികൾ മണലോടിയിലെ വീടിനുള്ളിൽ മരിച്ച നിലയിൽ, വിറങ്ങലിച്ച് നാട്
Nilambur, Malappuram | Aug 16, 2025
നിലമ്പൂർ മണലോടിയിൽ യുവ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23). ഭാര്യ അമ്യത (18)...