അടൂര്‍: കെ.പി റോഡിൽ ടി.ബി ജങ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികൻ മരിച്ചു
Adoor, Pathanamthitta | Jul 20, 2025
കെ പി റോഡിൽ അടൂർ ടി ബി ജംഗ്ഷന് സമീപം ബൈക്ക് അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അടൂർ വടക്കടത്തുകാവ് സ്വദേശിയാണ് മരിച്ചത്....