അമ്പലപ്പുഴ: രഞ്ജി പണിക്കർ മുൻമന്ത്രി ജി സുധാകരൻ്റെ വീട്ടിൽ സന്ദർശനം നടത്തി
അമ്പലപ്പുഴയിലെ മുൻമന്ത്രി
ചലച്ചിത്ര സംവിധായകൻ നടൻ തീർക്കഥാകൃത്ത് നിർമ്മാതാവ് സാമുഹിക വിമർശകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രഞ്ജി പണിക്കർ വീണ് പരിക്കേറ്റ് സർജറിയ്ക്ക് ശേഷം വീട്ടിൽ വിശ്രമിക്കുന്ന മുൻമന്ത്രി ജി സുധാകരന സന്ദർശിച്ചു