പെരിന്തല്‍മണ്ണ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂൾ ബസിന് പിറകിൽ ഇടിച്ചു, പൊന്നിയംകുറുശ്ശിയിൽ അപകടത്തിൽ കുട്ടികൾക്ക് പരിക്ക്
Perinthalmanna, Malappuram | Aug 6, 2025
പെരിന്തൽമണ്ണ ഇഎംഎസ് ഹോസ്പിറ്റലിനടുത്ത് പൊന്നിയംകുറുശ്ശിയിൽ സ്കൂൾ ബസിന് പുറകിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ഇന്ന് രാവിലെ...