പൊന്നാനി: ദേശീയപാതയിൽ പൊന്നാനി സി.വി ജംഗ്ഷനിൽ ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം, ഡീസൽ റോഡിലൂടെ പരന്നൊഴുകി
Ponnani, Malappuram | Jul 26, 2025
ദേശീയപാതയിൽ പൊന്നാനി സി വി ജംഗ്ഷനിൽ പുലർച്ചെ 1.30 ഓടെ ഉണ്ടായ വാഹനാപകടത്തിൽ ടാങ്കർ ലോറിയും കണ്ടെയ്നർ ലോറിയും...