പത്തനാപുരം: ഹൃദയം ദാനം ചെയ്ത തലവൂർ സ്വദേശി ഐസക്കിന് വിട നൽകി നാട്, ആദരാഞ്ജലി അർപ്പിച്ച് മന്ത്രിമാർ
Pathanapuram, Kollam | Sep 13, 2025
മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവ ദാനം ചെയ്ത ഐസക് ജോർജ്ജിന്റെ തലവൂർ വടകോട് ബഥേൽ ചരുവിളവീട്ടിലെ അന്ത്യയാത്രാ ചടങ്ങുകൾ...