കൊല്ലം: വിലവർദ്ധനവിന്റെ മറവിൽ വ്യാജ വെളിച്ചെണ്ണ വ്യാപകം, ഉമയനല്ലൂരിൽ നിന്ന് 5800 ലിറ്റർ വെളിച്ചെണ്ണ പിടികൂടി
Kollam, Kollam | Aug 12, 2025
കൊല്ലത്ത് നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് പിടികൂടിയത്. ഭക്ഷ്യസുരക്ഷാ...