തിരുവനന്തപുരം: പൂന്തുറയിൽ വീടിനുളളിൽ കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ മാല കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ
Thiruvananthapuram, Thiruvananthapuram | Jul 17, 2025
വീടിനുളളിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ സ്വർണാഭരണം കവരുകയും അമ്മയുടെ വസ്ത്രം കീറുകയും ചെയ്ത കേസിൽ ഒരാൾ...