കുട്ടനാട്: തലവടിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, സഹപാഠിക്ക് ഗുരുതര പരിക്ക്
Kuttanad, Alappuzha | Jul 5, 2025
എടത്വാ പാലക്കളം പുത്തൻ പുരയ്ക്കൽ ജോയി ഏബ്രഹാം - ലൈജു ദമ്പതികളുടെ മകൻ ലിജു മോൻ 18 ആണ് മരിച്ചത് . രാത്രി 12.05 തലവടി...