അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് ഹാളിൽ യുവജന ക്ഷേമ ബോർഡ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരത്തിന്റെ സമാപനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു
Ambalappuzha, Alappuzha | Aug 8, 2025
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് ഹാളിൽ ജില്ലാ തല...