ഏറനാട്: എടവണ്ണയിൽ വൻ ആയുധങ്ങൾ കണ്ടെത്തിയ സംഭവം, അന്വേഷണം ഊർജിതമാക്കിയതായി എടവണ്ണ SHO സ്റ്റേഷനിൽ അറിയിച്ചു
എടവണ്ണയിൽ വൻ ആയുധങ്ങൾ കണ്ടെത്തിയ സംഭവം,എടവണ്ണ പോലീസ് അന്വേഷണം ഊർജിതമാക്കി, ഇരുനൂറിലേറെ വെടിയുണ്ടകളും,20 എയർഗണ്ണുകളും 40 പെല്ലറ്റു ബോക്സുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തിരുന്നു,കേസിൽ വീട്ടുടമ ഉണ്ണിക്കമ്മദിനെ പോലീസ് അറസ്റ്റ് ചെയ്യതു. ആയുധങ്ങളുടെ വിൽപ്പനയായിരുന്നു പ്രധാന ലക്ഷ്യം.