പത്തനാപുരം: തെരുവുനായ ശല്യത്തിനെതിരെ വളർത്ത് നായയുമായി പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധം
Pathanapuram, Kollam | Jul 7, 2025
ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ എബിസി...