ഇടുക്കി: വനം റവന്യൂ വകുപ്പുകൾ നടത്തുന്ന സർവ്വേയുടെ ഭാഗമായി കല്ല് സ്ഥാപിച്ചതിൽ ആക്ഷേപവുമായി പ്രദേശവാസികൾ മാങ്കുളത്ത് രംഗത്തെത്തി
Idukki, Idukki | Apr 8, 2024
മാങ്കുളം ഗ്രാമപഞ്ചായത്തിൽ വനം വകുപ്പും, റവന്യൂ വകുപ്പും ചേർന്ന് നടത്തുന്ന അതിർത്തി നിർണയി സർവ്വേയുടെ ഭാഗമായി കല്ല്...