നിലമ്പൂർ: 'പുലി മനുഷ്യരെ പിടിക്കും മുൻപ് പുലിയെ പിടിക്കണം', നിലമ്പൂർ DFO ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി മണ്ണാർമല നിവാസികൾ
Nilambur, Malappuram | Aug 30, 2025
പെരിന്തൽമണ്ണ മണ്ണാർമലയിലെ അപകടകാരിയായ പുലിയെ പിടികൂടുക. മനുഷ്യരെ പുലി പിടിക്കും മുൻപ് നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ...