ഏറനാട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന് മലപ്പുറം റോസ് ലോഞ്ചിൽ കുഞ്ഞാലികുട്ടി MLA ഉദ്ഘാടനം ചെയ്യും
Ernad, Malappuram | Aug 30, 2025
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ നാല്‍പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി മലപ്പുറം റോസ് ലോഞ്ച്...