ഉടുമ്പൻചോല: 'അപകടം വരാൻ കാത്തിരിക്കണോ', പാറത്തോട് ഗവ. തമിഴ് മീഡിയം സ്കൂൾ കെട്ടിടം വിദ്യാർത്ഥികൾക്ക് ഭീഷണി #localissue
Udumbanchola, Idukki | Aug 5, 2025
2019ലാണ് പാറത്തോട് സ്കൂളില്‍ എല്‍പി വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അപകടാവസ്ഥയില്‍ ആയത്. ഭിത്തിയില്‍ വലിയ വിള്ളല്‍...