പീരുമേട്: 'ഇത് ആ മഹാനടനോടുള്ള അനാദരവ്', പെരുവന്താനത്തെ തിലകൻ സ്മാരക പാർക്ക് നാശത്തിന്റെ വക്കിൽ #localissue
Peerumade, Idukki | Jul 20, 2025
പെരുവന്താനം മണിക്കലിലാണ് മഹാനടന് തിലകന്റെ സ്മരണയ്ക്കായി പാര്‍ക്ക് നിര്‍മ്മിച്ചത്. മഹാനടന്റെ ഓര്‍മ്മയ്ക്കായി ഒരുകോടി 15...