നിലമ്പൂർ: 'കാരണക്കാരെ ജനത്തിന് അറിയാം', ശൗചാലയം അടച്ചതിൽ നിലമ്പൂർ ബസ് സ്റ്റാൻഡിൽ വിശദീകരണവുമായി എൽ.ഡി.എഫ്
Nilambur, Malappuram | Aug 25, 2025
നിലമ്പൂർ പുതിയ ബസ് സ്റ്റാന്റിലെ ശൗചാലയം അടച്ച് ഇടേണ്ടി വന്നത്. പാടം നികത്തി ഉണ്ടാക്കിയ ബസ് സ്റ്റാന്റ് ആയതു കൊണ്ടെന്ന്...