നിലമ്പൂർ: SC/ST പ്രമോട്ടർമാർക്കും, കുടുംബശ്രീ അനിമേറ്റർമാർക്കും നിലമ്പൂർ IMA ഹാളിൽ നടത്തിയ സെമിനാർ SP വിശ്വനാഥ് ഉദ്ഘാടനം ചെയ്തു
SC/ST വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ആദിവാസികൾക്കും ഇടയിൽ നിയമബോ ധവൽക്കരണവും, തങ്ങളുടെ അവകാ ശവും വളർത്തുക എന്ന ലക്ഷ്യത്തോടെ കൂടി ജില്ലയിലെ പ്രൊമോട്ടർമാർക്കും കുടുംബശ്രീ അനിമേറ്റർമാർക്കുമായി സംഘടിപ്പിച്ച ഏകദിന നിയമ ബോധവ ൽക്കരണ സെമിനാർ എസ് പി വിശ്വനാഥ് ഉദ്ഘാടനം ചെയ്തു.