തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നഷ്ടപ്പെട്ട 30-ഓളം മൊബൈൽ ഫോണുകൾ യഥാർത്ഥ ഉടമസ്ഥർക്ക് തിരിച്ചു നൽകി
Thiruvananthapuram, Thiruvananthapuram | Jul 14, 2025
5 ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണുകളാണ് ഫോർട്ട് പോലീസ് കണ്ടെത്തിയത്. ഈസ്റ്റ്ഫോർട്ട്, പഴവങ്ങാടി ഭാഗങ്ങളിൽ നിന്നും...