കോഴഞ്ചേരി: കൊടുമണ്ണിൽ ബാങ്ക് ജീവനക്കാരുടെ ഭീഷണി മൂലം വീട്ടമ്മ മരിച്ച സംഭവം, അന്വേഷിച്ച് നടപടിയെടുക്കണമെന്ന് DCC പ്രസിഡന്റ്
Kozhenchery, Pathanamthitta | Jul 22, 2025
ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണി മൂലം കൊടുമൺ രണ്ടാംകുറ്റി സ്വദേശിനിയായ വേട്ടക്കാട്ട് വീട്ടിൽ ലീല നീലാംബരൻ ആത്മഹത്യ ചെയ്തതും...