അടൂര്‍: ഒരാഴ്ചയായി പള്ളിക്കൽ ആറ്റിൽ കാണാതായയാളുടെ മൃതദേഹം തെങ്ങമം ആർക്കക്കുഴി ഭാഗത്തെ കയത്തിൽ നിന്നും കണ്ടെത്തി
Adoor, Pathanamthitta | Jul 31, 2025
കഴിഞ്ഞ ഒരാഴ്ചയായി പള്ളിക്കൽ ആറ്റിൽ തെങ്ങമം മുന്നാറ്റുകര ഭാഗത്തു കാണാതായഅയാളുടെ മൃതദേഹം കണ്ടെത്തി. കൊച്ചുവിളയിൽ ഗോപാലൻ...