ഏറനാട്: ആകർഷക ഓഫറുകളുമായി ഖാദി മേള, മലപ്പുറം പ്രസ്ക്ലബ് കെട്ടിടത്തിൽ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
Ernad, Malappuram | Aug 23, 2025
മലപ്പുറം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം വിപണന മേളക്ക് മലപ്പുറത്ത് തുടക്കമായി. മലപ്പുറം പ്രസ് ക്ലബ് കെട്ടിടത്തിൽ...