ചേർത്തല: അരൂരിൽ വീട്ടിൽ കയറി അമ്മയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ
Cherthala, Alappuzha | Aug 1, 2025
അരൂർ കറുകപ്പള്ളി റോബിൻ ജയിംസ് 18, കാവലിങ്കൽ വിവേക് 26, പോളാട്ട് നികത്തിൽ ആഷിഖ് മധു 22, കുമരകം സ്വദേശി ജീവൻ എന്നി വരെയാണ്...