കൊല്ലം: താന്നിക്കമുക്കില്‍ യുവതിയെ കൊന്ന ഭര്‍ത്താവ് ശൂരനാട് നിന്നും പിടിയില്‍, കൊല സംശയത്തെ തുടര്‍ന്നെന്ന് പോലിസ്
Kollam, Kollam | Aug 1, 2025
അഞ്ചാലുംമൂട് താന്നിക്കമുക്കില്‍ ജോലിക്ക് നിന്ന വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തികൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട...