നിലമ്പൂർ: വനം വകുപ്പിൻ്റെ "കൊല ചതി"ചാലിയാർ മലോടിയിൽ വനം വകുപ്പിന് ഭൂമി നൽകിയ കുടുംബങ്ങൾ ദുരിതത്തിൽ #localissue
Nilambur, Malappuram | Sep 12, 2025
സ്വന്തം ഭൂമി വനം വകുപ്പിന് വിട്ടു നൽകിയിട്ട് നാലര വർഷം. നടപടിക്രമങ്ങൾ പൂർത്തികരിച്ച് നഷ്ടപരിഹാര തുക നൽകാതെ വനം വകുപ്പ്....