നിലമ്പൂർ: പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുലിനെ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ നിലമ്പൂരിൽ പറഞ്ഞു
പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെഅനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ നിലമ്പൂരിൽ ഇന്ന് 12 30ന് മാധ്യമപ്രവർത്തകരോട് സംസാരിക്കു കയായിരുന്നു അദ്ദേഹം, കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺ ഗ്രസ് നേതൃത്വം തന്നെ രാഹുലിനെ പുറത്താക്കിയിട്ടുണ്ട് അതിനർത്ഥം രാഹുൽ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് ഇത് അല്ല എന്ന് പറയാൻ രാഹുലും തയ്യാറായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു