ചാലക്കുടി: 700 ലിറ്ററോളം പാൽ റോഡിൽ ഒഴുകി, മേലൂരിൽ പാൽ ശേഖരിച്ച് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
Chalakkudy, Thrissur | Jul 24, 2025
മിൽമ കമ്പനിയിലേക്ക് പാൽ കയറ്റി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പാലപ്പിള്ളി ക്ഷീരോൽപാദക സംഘത്തിൽ നിന്ന് പാൽ ശേഖരിച്ച്...