ഏറനാട്: ചാലിയാറിലേക്ക് മാലിന്യം തള്ളുന്നു, നടപടി ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ എടവണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി
Ernad, Malappuram | Sep 13, 2025
ചാലിയാറിലേക്ക് മാലിന്യം തള്ളുന്നതിന് അറുതിയാകുന്നില്ല.ജില്ലയിൽ ജലാശയങ്ങളിലൂടെ പടരുന്ന അമീബിക് മസ്തിഷ്ക ജ്വരം...