അമ്പലപ്പുഴ: പച്ച ചെക്കിടിക്കാട്ട് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ
Ambalappuzha, Alappuzha | Jul 27, 2025
തകഴി കുന്നുമ്മ കാട്ടിൽ പറമ്പിൽ പ്രകാശൻ 23 നെയാണ് എടത്വാ പോലീസ് ഇൻസ്പെക്ടർ അൻവറിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടി കൂടിയത്