തിരുവനന്തപുരം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് കൃഷി മന്ത്രിയുടെ നന്തൻകോട്ടെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
വന്യജീവി ആക്രമണത്തിലും പ്രകൃതിക്ഷോഭത്തിലും കൃഷി നാശം സംഭവിച്ച കർഷകർക്ക്നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട്കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയപ്രതിഷേധ മാർച്ചിൽ സംഘർഷം. പ്രവർത്തകാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇന്ന് ഉച്ചയോടെ ആണ് മന്ത്രിയുടെ നന്തൻകോടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു