അമ്പലപ്പുഴ: എ.ടി.എമ്മിൽ നിന്ന് 500 രൂപ എടുക്കാൻ ശ്രമിച്ച യുവാവിന് ലഭിച്ചത് 10,000 രൂപ, സംഭവം തകഴിയിൽ
Ambalappuzha, Alappuzha | Jul 17, 2025
തുക ബാങ്കിന് നൽകി യുവാവ് മാതൃകയായി. തകഴി പഞ്ചായത്ത് രണ്ടാം വാർഡിൽ ഗോപസദനത്തിൽ ഗോപാലകൃഷ്ണൻ്റേയും പൊന്നമ്മയുടേയും മകൻ...