തൃശൂർ: ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലിയേക്കരയിൽ നടത്തിയ മാർച്ചിൽ സംഘർഷം
Thrissur, Thrissur | Jul 5, 2025
ബാരിക്കേഡ് മറികടന്ന് ടോൾ പ്ലാസയിലേക്ക് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് ടോൾ...