തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത, ജില്ലയുടെ തീരദേശത്ത് ജാഗ്രതാ നിർദ്ദേശം
Thiruvananthapuram, Thiruvananthapuram | Aug 3, 2025
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തലസ്ഥാന ജില്ലയുടെ തീരത്ത് ഇന്ന് വൈകുന്നേരം 05.30 മുതൽ...