കോഴിക്കോട്: നല്ലളം പോലീസ് സ്റ്റേഷന് മുന്നിലുള്ള വലിയ തണൽമരം കടപുഴകി വീടിനു മുകളിലേക്ക് വീണു
Kozhikode, Kozhikode | Jul 31, 2025
നല്ലളം പോലീസ് സ്റ്റേഷൻ മുന്നിലുള്ള വലിയ തണൽമരം ഇന്ന് രാവിലെ 9യാം ദിലീപ് കുമാറിന്റെ വീടിന്റെ മുകളിലേക്കാണ് വീണത് ഭയമില്ല...