കണയന്നൂർ: കാക്കനാട് സിവിൽ സ്റ്റേഷനിൽ ആരംഭിച്ച ക്ഷീര വികസന വകുപ്പിന്റെ ക്വാളിറ്റി കൺട്രോൾ യൂണിറ്റ് കളക്ടർ ഉദ്ഘാടനം ചെയ്തു
Kanayannur, Ernakulam | Aug 30, 2025
ഓണക്കാലത്ത് പാലിന്റെ ഉപഭോഗം ഗണ്യമാകുന്ന സാഹചര്യത്തിൽ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റ്...