ചാലക്കുടി: ബസിൽ ഒരുമിച്ചിരുന്ന് യാത്ര ചെയ്യവെ മാല പൊട്ടിക്കാൻ ശ്രമം, തമിഴ്നാട് സ്വദേശിനിയെ മാള പോലീസ് പിടികൂടി
Chalakkudy, Thrissur | Aug 4, 2025
തമിഴ്നാട് തിരിപ്പൂർ മാരിയമ്മൻ കോവിൽ തെരുവ് സ്വദേശി ലക്ഷ്മിയേയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. അഷ്ടമിചിറ പുളിയിലക്കുന്ന്...