കുട്ടനാട്: മങ്കോട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാർ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, കാർ ഭാഗികമായി തകർന്നു
Kuttanad, Alappuzha | Aug 4, 2025
പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. കാർ ഭാഗികമായി തകർന്നു ഡ്രൈവർ നിസ്സാര പരിക്കുകളേടെ രക്ഷപെട്ടു. മങ്കോട്ടച്ചിറ...