തിരുവനന്തപുരം: മഞ്ഞുരുകുന്നു?, ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി
Thiruvananthapuram, Thiruvananthapuram | Jul 20, 2025
ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകിട്ട് രാജ്ഭവനിലായിരുന്നു...