കോഴിക്കോട്: കേരളത്തിൽ കാർബൺ സന്തുലിത പദവി ലഭിക്കുന്ന ആദ്യ വീട് വേങ്ങേരിയിൽ, CWRDM പഠനം മേയർ ഡോ. ബീന ഫിലിപ്പ് പ്രകാശനം ചെയ്തു
Kozhikode, Kozhikode | Aug 4, 2025
കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രാദേശിക പ്രവർത്തനത്തിൽ പുതിയ ചുവടുവെപ്പായി കോഴിക്കോട് വേങ്ങേരിയിലെ 'മേട'...