ഇരിട്ടി: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയ പ്രതിയെ കർണ്ണാടകയിൽ നിന്നും ഇരിട്ടി പോലീസ് പിടികൂടി
Iritty, Kannur | Apr 11, 2024
പുന്നാട് സ്വദേശി രാജൻ (63)നെയാണ് ഇരിട്ടി എസ്എച്ച്ഒ പി.കെ. ജിജീഷും സംഘവും പിടികൂടിയത്. നിലവിൽ ഈ കേസിലെ മറ്റു പ്രതികൾ...