നിലമ്പൂർ: നിലമ്പൂർ മുതീരിയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു, ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്
ഓടി കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്ക് പൂർണ്ണമായി കത്തി നശിച്ചു. നിലമ്പൂർ മുതിരിയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ്. സംഭവം. നല്ലംന്തണ്ണി സ്വദ്ദേശിപൂതക്കുഴിയിൽ ഷിജു വർഗ്ഗീസിന്റെബൈക്കാണ് പൂർണ്ണമായി കത്തിനശിച്ചത്. നിലമ്പൂർ അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ.പി.ബാബുരാജിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. ഷോർട്ട് സർക്ക്യൂട്ടാണ് ബൈക്ക് കത്താൻ കാരണമെന്നാണ് നിഗമനംമുതീരി ഭാഗത്തു നിന്നും നല്ലംന്തണിയിലേക്ക് പോകും വഴിയാണ് സംഭവം.